കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം കുടിശ്ശിക വരുത്തിയിട്ടുള്ള തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെ കുടിശ്ശിക അടക്കാം. ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്യാമ്പുകളിലും ജില്ലാ ഓഫീസുകളിലും കുടിശ്ശിക ഒടുക്കാം. ഇ മെയില്‍: kmtknr@gmail.com, ഫോണ്‍: 0497-2705197.
