നെരുവമ്പ്രം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ താല്‍ക്കാലിക ഒഴിവില്‍ ഫിസിക്സ് അധ്യാപകനെ നിയമിക്കുന്നു. എം എസ് സി ഫിസിക്സിനൊപ്പം ബി എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447965464