കെ.എസ്.ആര്‍.ടി.സി. പയ്യന്നൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് സൈലന്റ് വാലി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കും ഒക്ടോബര്‍ 17ന് ഗവിയിലേക്കും വിനോദയാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. ഫോണ്‍: 9495403062, 9745534123.