കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഉറുദു ജൂനിയര്‍ ടീച്ചറെ നിയമിക്കുന്നു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9496834908