മാനന്തവാടിയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഒക്ടോബർ 18ന് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകർക്കും തൊഴിലുടമകൾക്കും അവസരങ്ങൾ ലഭിക്കുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോൺ – 9495999669, 7306159442