ജി.എച്ച്.എസ്.എസ് അംഗഡിമൊഗർ സ്കൂളിൽ എച്ച്.എസ്.എസ്.ടി. അറബിക് (ജൂനിയർ) വിഷയത്തിൽ താത്കാലികാടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ അധ്യാപക ഒഴിവുണ്ട്. ഒക്ടോബർ 16 രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 9446461450.