കണ്ണൂർ | October 10, 2025 കണ്ണൂര്‍ ഗവ. പ്രസ് പരിസരത്തുള്ള തെങ്ങ്, മാവ് എന്നീ ഫലവൃക്ഷങ്ങളുടെ വിളവെടുപ്പിനായി യോഗ്യരായ വ്യക്തികളില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഒക്ടോബര്‍ 22 ന് വൈകീട്ട് മൂന്ന് മണിക്കകം ദര്‍ഘാസ് അപേക്ഷകള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2747306 ഐ.ടി.ഐ കോഴ്സുകള്‍ ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു