വനം വകുപ്പിന്റെ സര്‍പ്പ ആപ്പ് വഴി ലഭിക്കുന്ന പരാതികളില്‍ പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍നിന്നും മാറ്റുന്നതിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കുന്നു. താല്പര്യമുള്ളവര് വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ വെള്ളപേപ്പറിലുള്ള അപേക്ഷ rfosfkannur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 31 നകം നല്‍കണം. ഫോണ്‍: 8547603827, 8547603826
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 27, 28 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ഓമനപ്പക്ഷികളുടെ പരിപാലനം എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 25 ന് വൈകീട്ട് നാല് മണിക്കകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0497 2763473
