മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതികളുടെ എടക്കാട് ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പരാതികള്‍ പരിഹരിക്കുന്നതിന് ഒക്ടോബര്‍ 24ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ കളക്ട്രേറ്റിലുള്ള ഓംബുഡ്സ്മാന്റെ ചേംബറില്‍ സിറ്റിംഗ് നടക്കും. പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാം. ഫോണ്‍: 9447287542