മന്ത് രോഗ പരിചരണവുമായി പ്രവർത്തിക്കുന്ന ജില്ലയിലെ എം എം ഡി പി ക്ലിനിക്കുകളിലേക്ക് ഐ ഇ സി ബോർഡുകൾ തയ്യാറാക്കി സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എന്ന വിലാസത്തിൽ ഒക്ടോബർ 24 ന് രാവിലെ 11 മണിക്കകം ലഭിക്കണം. ഫോൺ: 04972 700709