തൊഴിൽ വാർത്തകൾ | October 23, 2025 കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആസ്ഥാനത്ത് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 17. വിശദവിവരങ്ങൾക്ക്: www.kelsa.keralacourts.in. ഭൂ പതിവിനുള്ള വരുമാന പരിധി വർദ്ധിപ്പിച്ചു വാക്ക് ഇൻ ഇന്റർവ്യൂ