ര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായതിനുശേഷം 2015 സെപ്തംബര്‍മാസം മുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് 10 വര്‍ഷം കാലപരിധിയില്‍ പിഴ സഹിതം കുടിശ്ശിക അടച്ചുതീര്‍ത്ത് ഡിസംബര്‍ 10 വരെ അംഗത്വം പുനഃസ്ഥാപിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംശാദായം അടക്കുന്നതിന്ന് അംഗങ്ങളുടെ ആധാര്‍കാര്‍ഡ്, ബേങ്ക് പാസ്ബുക്ക് എന്നിവ ആവശ്യമാണ്. നിലവില്‍ 60 വയസ് പൂര്‍ത്തിയായ തൊഴിലാളികളുടെ അംഗത്വം പുനഃസ്ഥാപിക്കാന്‍ സാധിക്കില്ല