കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ യു.പി.എസ്.ടി ഹിന്ദി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഒക്ടോബര്‍ 31 രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04936 286119