കണ്ണൂർ ജില്ലാ കേരളോത്സവം 2025 ന്റെ ഭാഗമായി ദേശീയ യുവോത്സവ ഇനങ്ങളിൽപ്പെട്ട നാടോടി നൃത്തം (ഗ്രൂപ്പ്), നാടോടിപ്പാട്ട് (ഗ്രൂപ്പ്), പെയിന്റിംഗ്, പ്രസംഗം (ഇംഗ്ലീഷ്/ഹിന്ദി), കഥാരചന (ഇംഗ്ലീഷ്/ഹിന്ദി), കവിതാരചന (ഇംഗ്ലീഷ് /ഹിന്ദി) ഇനങ്ങളുടെ ജില്ലാതല സ്‌ക്രീനിംഗ് നവംബർ അഞ്ചിന് രാവിലെ പത്ത് മണി മുതൽ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.