നവംബർ 12ന് കണ്ണൂർ കലക്ടറേറ്റിൽ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേൾക്കൽ 2026 ജനുവരി 29 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (ആർ ആർ) ലാന്റ് ട്രൈബ്യൂണൽ (ദേവസ്വം) അറിയിച്ചു.