പ്രധാന അറിയിപ്പുകൾ | November 24, 2025 കേരള- ലക്ഷദ്വീപ് തീരങ്ങളിൽ നവംബര്‍ 24 മുതൽ 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ അപേക്ഷ ക്ഷണിച്ചു