2026-27 അധ്യയന വർഷത്തെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽ ഡിസംബർ 14 വരെ www.tbms.kite.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനായി രേഖപ്പെടുത്തണം.