ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ 70.91 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം- 67.47%, കൊല്ലം- 70.35%, പത്തനംതിട്ട- 66.78%, ആലപ്പുഴ- 73.80%, കോട്ടയം- 70.86%, ഇടുക്കി- 71.78%, എറണാകുളം- 74.57% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് 58.29% ഉം കൊല്ലത്ത് 63.35% ഉം കൊച്ചിയിൽ 62.44% ഉം ആണ് പോളിങ് ശതമാനം.

ജില്ലാടിസ്ഥാനത്തിലുള്ള വിശദവിവരം ചുവടെ:

ജില്ല ആകെ വോട്ടർമാർ പോൾ ചെയ്തത് ആകെ

%  

പുരുഷ

വോട്ടർ

പോൾ

ചെയ്തത്

% സ്ത്രീ

വോട്ടർ

പോൾ

ചെയ്തത്

% ട്രാൻസ്

വോട്ടർ

പോൾ

ചെയ്തത്

%
തിരുവനന്തപുരം 2912773 1965386 67.47% 1353215 914759 67.60% 1559526 1050610 67.37% 32 17 53.12%
കൊല്ലം 2271343 1597925 70.35% 1051548 726027 69.04% 1219772 871892 71.48% 23 6 26.09%
പത്തനംതിട്ട 1062756 709669 66.78% 490779 330173 67.27% 571974 379495 66.35% 3 1 33.33%
ആലപ്പുഴ 1802555 1330348 73.80% 841567 626583 74.45% 960976 703761 73.23% 12 4 33.33%
കോട്ടയം 1641176 1163010 70.86% 784842 574529 73.20% 856321 588477 68.72% 13 4 30.77%
ഇടുക്കി 912133 654684 71.78% 443521 329060 74.19% 468602 325616 69.49% 11 8 72.73%
എറണാകുളം 2667746 1989428 74.57% 1279170 970758 75.89% 1388544 1018658 73.36% 32 12 37.50%
ആകെ 13270482 9410450 70.91% 6244642 4471889 71.61% 7025715 4938509 70.29% 126 52 41.27%

കോർപ്പറേഷൻ

ജില്ല ആകെ വോട്ടർമാർ പോൾ ചെയ്തത് ആകെ

%  

പുരുഷ

വോട്ടർ

പോൾ

ചെയ്തത്

% സ്ത്രീ

വോട്ടർ

പോൾ

ചെയ്തത്

% ട്രാൻസ്

വോട്ടർ

പോൾ

ചെയ്തത്

%
തിരുവനന്തപുരം 814967 475011 58.29% 387790 231580 59.72% 427162 243421 56.99% 15 10 66.67%
കൊല്ലം 313971 198904 63.35% 148318 94127 63.46% 165650 104776 63.25% 3 1 33.33%
കൊച്ചി 436684 272675 62.44% 209157 134602 64.35% 227525 138072 60.68% 2 1 50%