ആലപ്പുഴ ജില്ലയില്‍ ജലസേചന വകുപ്പില്‍ ബോട്ട് ഡ്രൈവര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നം 403/2020) തസ്തികയിലേക്ക് 30.11. 2022 ല്‍ നിലവില്‍ വന്ന 680/2022/എസ് എസ്111 നമ്പര്‍ റാങ്ക് പട്ടിക മുന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ നവംബര്‍ 30ന് റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസ് അറിയിച്ചു.