വയനാട് | December 18, 2025 കൽപ്പറ്റ പുത്തൂർവയൽ എസ്.ബി.ഐ പരിശീലന കേന്ദ്രത്തിൽ സൗജന്യ കേക്ക് നിർമ്മാണ പരിശീലനം നൽകുന്നു. ആറു ദിവസത്തെ പരിശീലനത്തിലേക്ക് 18-50നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8590762300, 8078711040 വ്യവസായ ഉത്പന്ന പ്രദർശന വിപണന മേള വാഹന ക്വട്ടേഷൻ