വയനാട് | February 2, 2026 സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടിനകം 04936 297084 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം. പുനര്‍ ലേലം വയനാട് ടൗണ്‍ഷിപ്പ്: ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറും