വയനാട് | February 2, 2026 ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ഫെബ്രുവരി ഒന്‍പത് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598, 8943902890. കൊട്ടിയൂര്‍ ഉന്നതിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം തീറ്റപ്പുല്‍ കൃഷി പരിശീലനം