പേരയ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒ.പി കെട്ടിടം നിര്‍മ്മിക്കുന്നതിന് കാലപ്പഴക്കം വന്ന പഴയ രണ്ട് കോര്‍ട്ടേഴ്‌സുകള്‍ പൊളിച്ചു നില്‍ക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 16ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍- 04935 260121.