തൊഴിൽ വാർത്തകൾ | February 19, 2026 നാഷണൽ ആയുഷ് മിഷൻ കേരള, പ്രൊക്യൂർമെന്റ് ഓഫീസർ, ക്യാമ്പസ് മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 27ന് വാക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭിക്കും. ഫോൺ : 0471-2474550. വയനാട് മാതൃകാ ടൗൺഷിപ്പ് ഒന്നാംഘട്ടം സജ്ജം; ഉദ്ഘാടനം 25ന് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു