വയനാട് | February 24, 2026 സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 87 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 26ന് രാവിലെ 11 നകം നല്‍കണം. ഫോണ്‍- 04936 261300. കെമാറ്റ്: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു എം.ബി.എ പ്രവേശനം: അഭിമുഖം 26ന്