ട്രിഡയിൽ ടെക്നിക്കൽ എക്സ്പേർട്ട്, പ്രൊഫഷണൽ കൺസൾട്ടന്റ് സേവനങ്ങൾക്കായി താത്പര്യപത്രം ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 65 വയസ്. വിശദവിവരങ്ങൾക്ക്: 2722748, 2722238, 2723177, www.trida.kerala.gov.in.

കുരിയോട്ടുമല സര്‍ക്കാര്‍ ഹൈടെക് ഡയറി ഫാമിലെ വൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തെ ആദായം എടുക്കുന്നതിന് ഏപ്രില്‍ നാലിന് രാവിലെ 11ന് ലേലം നടത്തും. ക്വട്ടേഷനുകള്‍ അന്നേദിവസം രാവിലെ 10നകം ഫാം സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭ്യമാക്കണം.…

പാലക്കാട്: പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് കല്ലങ്കാട് തെക്കേപറമ്പ്, ചിറ്റൂര്‍ - തത്തമംഗലം മുനിസിപ്പാലിറ്റി വാര്‍ഡ് 4 ചെമ്പകശ്ശേരി എന്നിവിടങ്ങളില്‍ മിനി കുടിവെള്ള പദ്ധതി നടപ്പാക്കുന്ന പ്രവൃത്തിയ്ക്കായി ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം യഥാക്രമം 4,700 രൂപ, 3,700…

2020-21 സാമ്പത്തിക വർഷത്തെ കുടുംബശ്രീയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് പരിചയ സമ്പത്തുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ www.kudumbashree.org യിൽ ലഭിക്കും.

പാലക്കാട്: അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ഏഴ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. വാഹനത്തിന് (കാര്‍, ജീപ്പ്) ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാവരുത്. ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. പ്രതിമാസം 800 കിലോമീറ്റര്‍…

കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍  പദ്ധതിക്കായി  ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള 60 വയസ്സ് കഴിഞ്ഞ നാളിതുവരെ ആനുകൂല്യം ലഭിക്കാത്തവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം…