സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് ജിയോളജി ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ അംഗീകൃത സ്ഥാപനങ്ങള്‍, ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 9562651882, 94468643004.
