നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സര്‍ഗ്ഗോത്സവം കലാ മേളയില്‍ പങ്കെടുപ്പിക്കുന്നതിന് കണ്ണൂരിലേക്കും തിരികെ സ്‌ക്കൂളിലും എത്തിക്കുന്നതിന് 49 സീറ്റുള്ള നോണ്‍ എ.സി ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള വാഹന ഉടമകള്‍/ ഏജന്‍സികള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 22 ഉച്ചയ്ക്ക് രണ്ടിനകം നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം സ്‌കൂളില്‍ ലഭ്യമാകണം. ഫോണ്‍- 9447849320
