തിരുനെല്ലി ഗവ ആശ്രമം സ്‌കൂളിന്‍ നിന്നും കണ്ണൂരില്‍ ഡിസംബര്‍ 27 മുതല്‍ 30 വരെ നടക്കുന്ന സര്‍ഗ്ഗോത്സവം കലാ മേളയില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കൊണ്ടുപോയി തിരിച്ചെത്തിക്കുന്നതിന് 50 സീറ്റുള്ള ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 23 രാവിലെ 10 നകം സീനിയര്‍ സൂപ്രണ്ട്, ആശ്രമ സ്‌കൂള്‍, തിരുനെല്ലി, ആറളം ഫാം പി.ഒ, കണ്ണൂര്‍, 670673 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 9497424870
