വയനാട് ജില്ലാ ശുചിത്വമിഷന്റെ ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് കാര്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം 2015 ശേഷമുള്ള മോഡലായിരിക്കണം. ടൊയോട്ട എതിയോസ്, സിഫ്റ്റ് ഡിസയര്‍ എന്നിവ അഭികാമ്യം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 23 വൈകിട്ട് നാലിനകം ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 04936 203223
