നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ ഡി.സി.എ, ഡി.ടി.പി, ഡാറ്റാ എൻട്രി, ടാലി, ഫാഷൻ ഡിസൈനിങ് ആരി വർക്ക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ, എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. വിവരങ്ങൾക്ക് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായോ 7559955644 എന്ന നമ്പരിലോ ബന്ധപ്പെടുക.