ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജില്ലാ പ്രോബേഷന്‍ ഓഫീസിലേക്ക് നേര്‍വഴി പ്രകാരം നല്ല നടപ്പിലുള്ളവര്‍, മുന്‍ തടവുകാര്‍, വിചാരണ തടവുകാര്‍, എന്നിവര്‍ക്ക് സാമൂഹിക- മാനസിക സഹായ, സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് എം.എസ്.ഡബ്ല്യൂ. യോഗ്യതയുള്ള സാമൂഹിക പ്രവര്‍ത്തകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 28വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477 2238450
