സർക്കാർ എൻജിനീയറിംഗ് കോളേജ്, ബാർട്ടൺഹില്ലിൽ ഏകീകൃത വേതനത്തിൽ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ഒഴിവുണ്ട്. ഫെബ്രുവരി ഒന്നിന്  രാവിലെ പത്തിന് വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്  www.gecbh.ac.in സന്ദർശിക്കുക.