കൽപ്പറ്റ പുത്തൂർവയൽ എസ്‍.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി അഞ്ചിന് ആരംഭിക്കുന്ന പരിശീലന പരിപാടി 31 ദിവസം നീണ്ടു നിൽക്കും. സൗജന്യ പരിശീലനത്തിലേക്ക് 18 നും 50 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് അപേക്ഷിക്കാം. ഫോൺ -9446257665, 8078711040, 04936206132.
