ആറ്റിങ്ങൽ  ഗവൺമെന്റ്  ഐടിഐയിൽ  ഐഎംസിയുടെ ആഭിമുഖ്യത്തിൽ പ്ലേസ്‌മെന്റ് പിന്തുണൺയോടെ ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി  കോഴ്‌സിലേക്കു പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സിയാണ് ചുരുങ്ങിയ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 6282238554

സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന തണ്ണീർത്തട ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. മത്സരത്തിനായുള്ള ഫോട്ടോകൾ ഓൺലൈനായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ swak.awareness@gmail.com എന്ന ഇ-മെയിൽ വഴി…

അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബര്‍ ഒന്നിനോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് മുതിര്‍ന്ന പൗരന്മാരായ സ്ത്രീകളുടെ അതിജീവനവും സാമൂഹ്യ സംഭാവനകളും എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മത്സരാര്‍ത്ഥികള്‍ കോട്ടയം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഒരാള്‍ ഒന്നില്‍…

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ 'വയനാടന്‍ കാഴ്ച്ചകള്‍' എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വയനാടിന്റെ സംസ്‌കാരം, പൈതൃകം, ജീവിതരീതി, പ്രകൃതി, ഭക്ഷണം,…

ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് കേരള പ്രവാസി ക്ഷേമ ബോർഡ് 'പ്രവാസി ജീവിതവും കാഴ്ചകളും' എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 വരെയാണു മത്സരം. ലോകഫോട്ടോഗ്രഫി ദിനമായ ഓഗസ്റ്റ് 19ന്…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ മാർച്ച് എഴ് വരെ എൻട്രികൾ നൽകാം. കോവിഡ് പ്രതിരോധം, അതിജീവനം എന്നതാണ് വിഷയം. statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഒരാൾക്ക് മൂന്ന് എൻട്രികൾ…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. 'കോവിഡ് പ്രതിരോധം, അതിജീവനം' ആണ് വിഷയം. മാർച്ച് മൂന്നുവരെ statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന.…

തൃശ്ശൂർ: കേരള ലളിതകലാ അക്കാദമിയുടെ 2020 - 2021 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി മെയ് 31 ല്‍ നിന്ന് ജൂണ്‍ 30…