എക്സൈസ് വകുപ്പിന്റെ ആധുനീകരണവുമായി ബന്ധപ്പെട്ട് നവീകരിച്ച വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം തൊഴിൽ, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ്സിംഗ്, അഡീഷണൽ എക്സൈസ് കമ്മീഷണർമാരായ എ. വിജയൻ, ഡി. രാജീവ് തുടങ്ങിയവർ സന്നിഹിതരായി. വെബ്സൈറ്റ് വിലാസം: excise.kerala.gov.in.
