ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് കെ.എസ്.ആര്.ടി.സി ഡിസംബര്‍ 21 മുതല്‍ 2018 ജനുവരി രണ്ടുവരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മൈസൂര്‍/ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും കൂടുതല്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും.
ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകള്‍ (21.12.2017 മുതല്‍ 24.12.2017 വരെ)
21.35-ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 21.45-ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 23.25-ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്)-സുല്‍ത്താന്‍ബത്തേരി (വഴി), 19.15-ബാംഗ്ലൂര്‍-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 18.00-ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 18.30-ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 21.46 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി), 22.15-ബാംഗ്ലൂര്‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്)-ചെറുപുഴ (വഴി), 20.10-ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി), 20.20-ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി), 21.10-ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്)-സുല്ത്താന്ബത്തേ രി (വഴി), 19.30-ബാംഗ്ലൂര്‍-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 22.40-ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്)-മൈസൂര്‍, കൂത്തുപറമ്പ (വഴി), 23.55-ബാംഗ്ലൂര്‍-സുല്‍ത്താന്‍ ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്)-മൈസൂര്‍ (വഴി), 22.15 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി), 18.00-ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ എക്സ്പ്രസ്)-മാനന്തവാടി, കുട്ട (വഴി), 19.35-ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്)-മാനന്തവാടി, കുട്ട (വഴി), 21.25-ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്)-സുല്ത്താന്ബത്തേ രി (വഴി), 22.20-ബാംഗ്ലൂര്‍-തലശ്ശേരി (സൂപ്പര്‍ ഡീലക്സ്)-മൈസൂര്‍, കൂത്തുപറമ്പ (വഴി)
ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍ (25.12.2017,29.12.2017 മുതല്‍ 02.01.2018 വരെ)
20.15-കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 20.35-കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 21.35-കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 19.15-തൃശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 17.30-എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 17.00-കോട്ടയം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)-മാനന്തവാടി, കുട്ട (വഴി), 20.00- കണ്ണൂര്‍ – ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി), 17.30-പയ്യന്നൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ (വഴി), 20.20-കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) -മാനന്തവാടി, കുട്ട (വഴി), 20.50-കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) -മാനന്തവാടി, കുട്ട (വഴി), 21.10-കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) -മാനന്തവാടി, കുട്ട (വഴി), 19.00-തൃശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) -മാനന്തവാടി, കുട്ട (വഴി), 17.15-കോട്ടയം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) -മാനന്തവാടി, കുട്ട (വഴി), 20.45-കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്)-കൂത്തുപറമ്പ (വഴി), 20.30-കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി), വെബ്സൈറ്റ് :www.ksrtconline.com.