കെ.എച്ച്.ആർ.ഡബ്ല്യു.എസ് വിവിധ യൂണിറ്റുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. കോഴിക്കോട് മഞ്ചേരി മെഡിക്കൽ കോളേജിലെ സി.റ്റി സ്കാൻ യൂണിറ്റിൽ റേഡിയോളജിസ്റ്റ്, കോഴിക്കോട് റീജിയണൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), തിരുവനന്തപുരം റീജിയണൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂനിയർ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in. അപേ
