ആലപ്പുഴ ജില്ലാ ഉപഭോക്തൃതർക്ക പരിഹാരഫോറത്തിലെ ഒഴിവുളള പ്രസിഡന്റ് തസ്തികയിൽ നിയമനത്തിനായി ജില്ലാ ജഡ്ജി/റിട്ടയർ ചെയ്ത ജില്ലാ ജഡ്ജി/ജില്ലാ ജഡ്ജിയായി നിയമിക്കാൻ നിയമിക്കാൻ യോഗ്യതയുളളവർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി അഞ്ച് വർഷമോ, 65 വയസ്സ് വരെയോ (ഏതാണോ ആദ്യം). അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിലും www.
