വിവരാവകാശ നിയമം സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകൾ, സർക്കുലറുകൾ, കേന്ദ്ര സർക്കാരിന്റെ ഓഫീസ് മെമ്മോറാണ്ടങ്ങൾ, സംസ്ഥാന വിവരാവകാശ കമ്മീഷന്റെ സുപ്രധാനമായ തീരുമാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയ കൈപ്പുസ്തകം തിരുവനന്തപുരത്തെ സർക്കാർ പ്രസ്സിൽ ലഭിക്കും. ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും 165 രൂപ നിരക്കിൽ ലഭിക്കും.
