ആറ്റിങ്ങൽ സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ദിവസനവേതനാടിസ്ഥാനത്തിൽ ഒരു ട്രേഡ്‌സ്മാൻ (ഫിറ്റിംഗ് വിഭാഗം) ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിംഗ്/ഐ.റ്റി.ഐ(ഫിറ്റിംഗ്). ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഒന്ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തണം.