നെയ്യാർഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ(കിക്മ)ബിസിനസ് സ്‌കൂളിൽ അസിസ്റ്റന്റ് പ്രൊഫസർ(ഫിനാൻസ് & അക്കൗണ്ടിംഗ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ. ജൂലൈ രണ്ടിന് രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.kicmakerala.in    , ഫോൺ:9995302006