ഹയർ സെക്കൻഡറി, നോൺ വൊക്കെഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയ സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 27ന് അഞ്ചുമണി വരെ നടത്താം. പരീക്ഷ സെപ്റ്റംബർ 29ന് നടത്തുമെന്ന് എൽ.ബി.എസ്. ഡയറക്ടർ അറിയിച്ചു.