കാസർഗോഡ്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍  എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഭാഗത്തില്‍ അക്കൗണ്ടന്റ് കം  ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ബികോമും പിജിഡിസിഎയും യോഗ്യതയുള്ള 20 നും 38 നും മധ്യേ പ്രായമുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ആഗസ്ത് ഒന്നിന്  രാവിലെ 11 ന് നടക്കുന്ന  അഭിമുഖത്തില്‍    പങ്കെടുക്കണം.