കല്ലാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് പരമാവധി ജലനിരപ്പിലേക്ക് അടുക്കുന്നതിനാലും നിലവില്‍ 821 മീറ്ററില്‍ എത്തിനില്‍ക്കുന്നതിനാലും ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് 10 ക്യുബിക് മീറ്റര്‍/ സെക്കന്റ് ജലം പുറത്തേക്കൊഴുക്കുന്നു.

ചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.