ആഗസ്റ്റ് 24ന് തിരുവനന്തപുരം കമ്മിഷൻ ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഹിയറിങ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.