പ്രധാന അറിയിപ്പുകൾ | August 23, 2019 സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എൽ.വിവേകാനന്ദൻ 27ന് ഉച്ചയ്ക്ക് രണ്ടിന് ആസ്ഥാനത്തു നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു. അനധികൃത മദ്യം ഉത്പാദനവും മയക്കുമരുന്ന് വിതരണവും; എക്സൈസ് വകുപ്പ് നിരീക്ഷണം ശക്തമാക്കി നാഗമ്പടത്തെ കുടുംബങ്ങള്‍ ഗുണഭോക്തൃ പട്ടികയിലുണ്ടെന്ന് ലൈഫ് മിഷന്