വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന നൈപുണ്യ വികസനത്തിന്റെ രണ്ടാംഘട്ട പരിശീലനം നോർക്ക റൂട്ട്സ് സംഘടിപ്പിക്കും. ഗൾഫ് രാജ്യങ്ങളിൽ നഴ്സിങ് മേഖലയിൽ തൊഴിൽ നേടുന്നതിന്് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷ പാസാകേണ്ടതുണ്ട്. HAAD/PROMETRIC/MOH/DOH തുടങ്ങി
ജി.എൻ.എം/ബി.എസ്സി/എം.എസ്സിയും