പ്രധാന അറിയിപ്പുകൾ | January 23, 2020 കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ ഫെബ്രുവരി പത്ത്, 11, 28, 29 തിയതികളിൽ പാലക്കാട് ക്യാമ്പ് സിറ്റിംഗ് നടത്തും. മറ്റു പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടക്കും. മികവിന്റെ കേന്ദ്രങ്ങൾ: 41 സ്കൂളുകളുടെ നിർമാണം പൂർത്തിയായി മദ്രസ്സ അധ്യാപക ഭവനവായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു