കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ഇ.എസ്.ഐ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിലേക്ക് അഭിഭാഷകനെ ആവശ്യമുണ്ട്. താൽപര്യമുളളവർ ബയോഡേറ്റ നാലിനു മുൻപ് കെ.എച്ച്.ആർ.ഡബ്ല്യു.എസി ന്റെ ഓഫീസിൽ ലഭ്യമാക്കണം.
അപേക്ഷ നൽകേണ്ട വിലാസം മാനേജിംഗ് ഡയറക്ടർ കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695 035.